Quantcast

ഫാദേഴ്സ് ഡേ ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍  

ഒറ്റ നോട്ടത്തില്‍ ദിനോസറുകളോട് സാമ്യം തോന്നുന്ന വിധത്തിലാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    18 Jun 2018 8:17 AM GMT

ഫാദേഴ്സ് ഡേ ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍  
X

ഫാദേഴ്സ് ഡേ ഗൂഗിള്‍ ഡൂഡില്‍

ലോകമെങ്ങും ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ ഡൂഡിലുമായി ഗൂഗിള്‍. പല നിറത്തിലുള്ള ഹാന്‍ഡ് പ്രിന്റ്സിന്റെ രൂപങ്ങളാണ് ഡൂഡിലില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ ദിനോസറുകളോട് സാമ്യം തോന്നുന്ന വിധത്തിലാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പിതാക്കന്മാരുടെ ആദരവും പിതൃത്വം, പിതാമഹന്മാരെയും സമൂഹത്തിലെ പിതാക്കന്മാരുടെ സ്വാധീനവും ആഘോഷിക്കുന്ന ഒരു ആഘോഷമാണ് പിതൃ ദിനം . ജൂണ്‍ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി ആചരിക്കുന്നത്.

TAGS :
Next Story