2018 ലെ വൈറല്‍ വീഡിയോകള്‍
വിചിത്രവും അപ്രതീക്ഷിതവുമായി പല വീഡിയോകളും പട്ടികയിലുണ്ട്.

2018 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പതിവുപോലെ ഈ വര്‍ഷത്തെ ഇന്റര്‍നെറ്റിനെ പിടിച്ചു കുലുക്കിയ വീഡിയോകളുടെ പട്ടിക പുറത്തുവന്നു തുടങ്ങി. വിചിത്രവും അപ്രതീക്ഷിതവുമായി പല വീഡിയോകളും പട്ടികയിലുണ്ട്. അവസാനിച്ചുകൊണ്ടിരിക്കുന്ന 2018ലെ ചില വൈറല്‍ വീഡിയോസ് കാണാം.
കാലാവസ്ഥാ റിപ്പോര്‍ട്ടിനിടെ തലകാണിച്ച പക്ഷി
ഭൂമിക്കുള്ളിലാണോ പുറത്താണോ നമ്മള്‍ ജീവിക്കുന്നത്?
മെക്‌സിക്കോ ജര്‍മ്മനിയെ തോല്‍പ്പിച്ചതിന് പിന്നില്‍
ഡാന്‍സ്, ഡാന്‍സ്, ഡാന്‍സ്...
പെപ്പ പിഗിനെ തല്ലി കൊല്ലുന്നേ...
മാജിക് കണ്ട് അന്തം വിട്ട നായ
കുടമടക്കാനറിയാത്ത ട്രംപ്
Next Story
Adjust Story Font
16

