'സ്വർണക്കടത്ത് കേസിൽ തീവ്രവാദം എവിടെ ?'; ഹൈക്കോടതി
നികുതി അടക്കാതെയുള്ള കടത്ത് എങ്ങനെ യു.എ.പി.എയുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി ചോദിച്ചു

സ്വർണകള്ളക്കടത്തിൽ തീവ്രവാദമെവിടെയെന്ന് ഹൈക്കോടതി. സ്വർണം കടത്തിയത് തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി അടക്കാതെയുള്ള കടത്ത് എങ്ങനെ യു.എ.പി.എയുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി എൻ.ഐ.എയോട് ചോദിച്ചു.
Next Story
Adjust Story Font
16

