Quantcast

യു.എ.പി.എ നിലനില്‍ക്കില്ല, സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കില്ല; ആവശ്യം കോടതി തള്ളി

10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീലാണ് ഹൈക്കോടതി തള്ളിയത്

MediaOne Logo

  • Published:

    18 Feb 2021 2:37 PM IST

യു.എ.പി.എ നിലനില്‍ക്കില്ല, സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കില്ല; ആവശ്യം കോടതി തള്ളി
X

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. സാമ്പത്തിക ലാഭത്തിന് പ്രതികളെ ഉപകരണമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. നിലവിലെ തെളിവുകൾ പ്രകാരം സ്വർണ്ണക്കടത്ത് യു.എ.പി.എയുടെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതിനിരീക്ഷിച്ചു. യു.എ.പി.എ യുടെ 15-ആം വകുപ്പ് വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

TAGS :

Next Story