'സമുദ്രത്തിന് കുളത്തില്‍ ലയിക്കാന്‍ കഴിയില്ല'; എല്‍.ജെ.ഡിക്ക് മറുപടിയുമായി ജെ.ഡി.എസ്
ലയനം സംബന്ധിച്ച് എല്ലാ തീരുമാനവും എടുത്തതാണ്. ഇപ്പോഴത്തെ കാരണം വ്യക്തമല്ലെന്നും അദ്ദഹം പറഞ്ഞു

എല്‍.ജെ.ഡിയില്‍ ജെ.ഡി.എസ് ലയിക്കണമെന്ന് ഷെയ്ക്ക് പി ഹാരിസ്. എന്നാല്‍ ഷെയ്ക്ക് പി ഹാരിസിന് മറുപടിയുമായി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. സമുദ്രത്തിന് കുളത്തില്‍ ലയിക്കാന്‍ സാധിക്കില്ലെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു. ലയനം സംബന്ധിച്ച് എല്ലാ തീരുമാനവും എടുത്തതാണ്. ഇപ്പോഴത്തെ കാരണം വ്യക്തമല്ലെന്നും അദ്ദഹം പറഞ്ഞു.
Next Story
Adjust Story Font
16

