ലൈഫ് മിഷൻ കേസിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സി.ബി.ഐക്കും നോട്ടീസയച്ച് സുപ്രിം കോടതി
അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എം.എൽ.എക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാറിന്‍റെ ഹരജിക്കൊപ്പം സന്തോഷ് ഈപ്പന്‍റെ ഹരജിയും പരിഗണിക്കും
Next Story
Adjust Story Font
16

