ആലപ്പുഴയില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി
കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്

ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം.
സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
Updating...
Next Story
Adjust Story Font
16

