പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് തോമസ് ഐസക്
റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് പറഞ്ഞു

പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റെതെന്ന് ധനമന്ത്രി തോമസ് ഐസക്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ല. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് പറഞ്ഞു.
മോദിക്കും ഐസകിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. അധികാരം തലക്ക് പിടിച്ച ഭരണാധികളുടെ ഭാഗത്തുണ്ടായ ജൽപ്പനമാണ് ഐസകിന്‍റേത്. അനധികൃത നിയമനങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story
Adjust Story Font
16

