Light mode
Dark mode
രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്
പ്രിയ സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട: കുസാറ്റിൽ പൊതുദർശനം പൂർത്തിയായി
കുസാറ്റ് അപകടം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു, മൂന്ന് പേർ...
കുസാറ്റ് അപകടം: മരിച്ച മൂന്ന് വിദ്യാർഥികളെ തിരിച്ചറിഞ്ഞു
കുസാറ്റ് അപകടം: നവകേരള സദസിലെ ആഘോഷപരിപാടികൾ റദ്ദാക്കി
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് നാല് മരണം
മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സംസ്ഥാന ഡെഫ് കായികമേള നടക്കുന്നത്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നിരിന്നു.
ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു
എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകിയെന്നും ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു
''കൂടുതൽ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്റേത്. പാർലമെന്റില്‍ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.''
കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു
12 തായ്ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു
വടകര സ്വദേശി എ.കെ യൂസുഫാണ് പരാതിക്കാരൻ
വെടിനിർത്തൽ അവസാനമല്ലെന്നും ശേഷം ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്
തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്‍ മാത്രമാണുള്ളത്
ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക
മൊബൈൽഫോൺ ഒളിപ്പിച്ചതും രാഹുലിന്റെ സാന്നിധ്യത്തിലെന്നും കണ്ടെത്തൽ
വെടിനിർത്തൽ അവസാനിച്ചാലുടൻ ആക്രമണമെന്ന് ഇസ്രായേൽ