Light mode
Dark mode
ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് നീക്കം
എഐ ക്യാമറ നാളെ രാവിലെ എട്ട് മുതൽ പണിതുടങ്ങും; വിഐപി പരിഗണനയില്ലെന്ന്...
ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ നീങ്ങിയത്; ലോക്കോ പൈലറ്റിന്റെ...
മരിച്ചത് 275 പേർ; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുന്നു
ഇരുചക്ര വാഹനത്തിൽ രണ്ടു പേര്‍ക്കേ അനുമതിയുള്ളൂ, കുട്ടികൾക്ക്...
കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കടലിൽ കാണാതായി
മൂന്ന് പേരുമായി ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ഒരാള്‍ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ പിഴയില്‍ നിന്ന് ഇളവ് ലഭിക്കും
നിസാര പരിക്കുകളേറ്റ 293 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. ഇവർക്ക് അടിയന്തര വൈദ്യസഹായം നൽകിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം എഫ്.എ കപ്പ് കിരീടമാണിത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്
അപകടത്തിൽ ഇതുവരെ 261പേരുടെ മരണം സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എൻ.ഡി.ആർ.എഫ്
900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്
കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്
മാനസിക അസ്വസ്ഥകൾ തന്നെയാണ് കാരണമെന്നും മറ്റൊരു ഇടപെടൽ കേസിൽ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്
അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു
ഉള്ളിയേരി എ യു പി സ്കൂളിലെ അധ്യാപകന് പുതുക്കുടി സ്വദേശി പി.മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്