Light mode
Dark mode
ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
താനൂർ ബോട്ടപകടം: ബോട്ടുടമ നാസർ അറസ്റ്റില്‍
താനൂര്‍ ബോട്ടപകടം; കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് ബോട്ടുടമ...
കൂടുതല്‍ ആളുകളുണ്ടെന്ന് സംശയം; പൂരപ്പുഴയില്‍ തെരച്ചില്‍ പുനരാരംഭിച്ചു
താനൂര്‍ ബോട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ 10 മണിയോടെ താനൂരിലെത്തും.
തിരച്ചിലിനായി നേവിയും എത്തുമെന്നാണ് വിവരം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.
മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
മരിച്ചവരില്‍ ആറ് കുട്ടികളും
മറിഞ്ഞത് വിനോദ യാത്രാ ബോട്ട്
വെള്ളത്തിൽ മുങ്ങിയ ബോട്ട് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.
കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്, മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു വില്പന
പിഎഫ്ഐ ബന്ധം ആരോപിച്ച് ഉത്തർപ്രദേശ് തീവ്രവാദ സേന ഇന്ന് 14 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
"സർക്കാർ ഖജനാവിൽ നിന്ന് നയാ പൈസ ചെലവായിട്ടില്ല, പിന്നെങ്ങനെ അഴിമതി ഉണ്ടാവും"
കോൺഗ്രസ് പുറത്ത് വിട്ടത് ജലരേഖയല്ലെന്നും അഴിമതിയിൽ മുങ്ങിയ മഞ്ഞുമലയുടെ അറ്റമാണ് പുറത്ത് വന്നതെന്നും കെ.സുധാകരൻ
സംഭവസ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്