Quantcast

മികച്ച ഹോട്ടലുകളിൽ നാട്ടിക ബീച്ച് റിസോർട്ടും ബ്ലാങ്കറ്റും നിരാമയയും

11-ാം സ്ഥാനത്താണ് നാട്ടിക ബീച്ച് റിസോർട്ട്. ബ്ലാങ്കറ്റ് 17-ാം സ്ഥാനത്തും നിരാമയ 22-ാം സ്ഥാനത്തുമാണ്.

MediaOne Logo

Web Desk

  • Published:

    13 May 2022 2:41 PM GMT

മികച്ച ഹോട്ടലുകളിൽ നാട്ടിക ബീച്ച് റിസോർട്ടും ബ്ലാങ്കറ്റും നിരാമയയും
X

കൊച്ചി: യാത്രാ പോർട്ടലായ ട്രിപ്പ് അഡൈ്വസർ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തു നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ കേരളത്തിൽനിന്ന് മൂന്ന് ഹോട്ടലുകൾ. നാട്ടിക ബീച്ച് റിസോർട്ടും പള്ളിവാസലിലെ ബ്ലാങ്കറ്റ് ഹോട്ടലും അതിരപ്പള്ളിയിലെ നിരാമയ റിട്രീറ്റും. 11-ാം സ്ഥാനത്താണ് നാട്ടിക ബീച്ച് റിസോർട്ട്. ബ്ലാങ്കറ്റ് 17-ാം സ്ഥാനത്തും നിരാമയ 22-ാം സ്ഥാനത്തുമാണ്. ഗുഡ്ഗാവിലെ ഓബ്‌റോയ് ഹോട്ടൽ ആണ് ഒന്നാം സ്ഥാനത്ത്. ഉദയ്പൂർ ലീല പാലസും മുംബൈ ഓബ്‌റോയ് ഹോട്ടലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

TAGS :

Next Story