Quantcast

കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

വർഷങ്ങളായി അബൂദബിയിൽ കർട്ടൻ വ്യാപരംഗത്ത് പ്രവർത്തിക്കുകയാണ്.

MediaOne Logo

Shinoj Shamsudheen

  • Published:

    8 May 2020 6:34 PM GMT

കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു
X

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. അബുദബിയിൽ കർട്ടൻ ഷോപ് ഉടമയായ സെയ്ത് മുഹമ്മദാണ് (78) ഇന്നലെ മരിച്ചത്. കോവിഡ് രോഗബാധയെ തുടർന്ന് അബൂദബി മഫ്രഖ് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നജീബ്, നസീമ, നിഷ, നിജ. മൃതദേഹം ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിലുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story