- Home
- ദര്‍ശന
Articles
Gulf
2018-04-03T14:05:53+05:30
കുവൈത്തിൽ ആശ്രിതവിസ ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് പുനഃപരിശോധിച്ചേക്കും
ആശ്രിതഗണത്തിൽ നിന്ന് മാതാപിതാക്കളെയും സഹോദരങ്ങളെയും ഒഴിവാക്കി ബുധനാഴ്ചയാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയത്. കുവൈത്തിൽ ആശ്രിതവിസ ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തിയ ആഭ്യന്തര...