ഇസ്രയേല്‍ സൈന്യം 14 കാരനായ ഫലസ്തീനിയെ വെടിവെച്ചു കൊന്നു
സമാധാനപരമായ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീനികള്‍ പറഞ്ഞു. അതേസമയം, ആക്രമണം ഫലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നുവെന്നും