Light mode
Dark mode
കൂറ്റല്ലൂര്‍ ആദിവാസി കോളനിയിലെ ജ്യോത്സ്നയാണ് ബി.എ.എം.എസ് പഠനം പൂര്‍ത്തിയാക്കി കോളനിയിലെ ആദ്യ ഡോക്ടറായത്.
പൂരനഗരി നിറയെ ക്രിസ്മസ് പാപ്പമാര്‍; ആഘോഷമായി ബോണ്‍ നതാലെ
കാട്ടാന ശല്യത്തിനെതിരെ രാപ്പകൽ സമരവുമായി കണ്ണൂർ കൊട്ടിയൂരിലെ കർഷകര്‍
ഈ കുഞ്ഞിത്തലയണ തല വച്ച് കിടക്കാനുള്ളതല്ല, കഴിക്കാനുള്ളതാണ്..
എഴുത്തിന്റെ വഴിയില്‍ റസിയ പയ്യോളി; നോവല്‍ സിനിമയാക്കാനൊരുക്കം
വീട്ടമ്മയും നോവലിസ്റ്റുമായ റസിയ പയ്യോളി അതിഥിയിൽ
അലിഗഢ് സർവകലാശാലാ ക്യാംപസിൽ അധ്യാപകനെ വെടിവച്ച് കൊന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല
രാജസ്ഥാനിൽ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു
'ഈ വർഷം കഠിനമായിരുന്നു, സാരമില്ല അടുത്ത വർഷം ഇതിനേക്കാൾ മോശമായിരിക്കും'; ചർച്ചയായി ഇറ്റാലിയൻ...
ഉസ്മാൻ ഹാദി വധത്തെ അപലപിച്ച് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി; 'നീതി ഉറപ്പാക്കണം, കൊലയാളികളെയും...
മുസ്ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
എസ്ഐആർ: പുറത്തായവർക്ക് പുതുതായി അപേക്ഷിക്കാം
'ചില വട്ടുള്ളവർ ചെയ്യുന്നത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്'; ക്രൈസ്തവർക്ക് എതിരായ അതിക്രമത്തിൽ...
ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും
വൃദ്ധസദനത്തിലെ 67 കാരനായ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളും നാളെ വിവാഹിതരാവും. വൃദ്ധസദനത്തിലെ ജീവനക്കാരും അന്തേവാസികളുമാണ് ഇവരെ ഒന്നിപ്പിക്കാന്‍ മുന്‍കൈ എടുത്തത്.
തമിഴ്നാട് മധുരൈ ദേവകോട്ടൈ സ്വദേശിയായ ഈ ഇരുപത്തിയൊന്നുകാരന് പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണവുമായി കാല്‍നട യാത്ര തുടങ്ങിയിട്ട് 125 ദിവസമായി
തുല്യതക്കുള്ള അവകാശത്തെ കുറിച്ച് 27 വര്‍ഷം മുന്‍പ് ആഴത്തില്‍ മനസിലാക്കിയ വ്യക്തിയാണ് പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശി കുഞ്ഞുകുട്ടന്
തോറ്റംപാട്ടുകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പുലർച്ചെ മുതൽ ഇടവേളകളിലില്ലാതെ ദൈവങ്ങള്‍ തെയ്യങ്ങളായി ഭക്തര്‍ക്ക് മുന്നില്‍ അവതരിക്കുന്നു
ഓല ചൂട്ടേന്തിയുള്ള പ്രതിഷേധ സമരത്തിൽ നിരവധി പേർ പങ്കെടുത്തു.ഡി.വൈ.എഫ്.ഐ വാഴക്കാട് മേഖല കമ്മിറ്റിയാണ് ചൂട്ടു കത്തിക്കൽ സമരം നടത്തിയത്
മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും ഓർമിപ്പിച്ചുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്
65 അടി ഉയരമുള്ള പപ്പാഞ്ഞി തലയുയർത്തി നിൽക്കും.. 25 മുതൽ 31 വരെ നടക്കുന്ന നക്ഷത്രത്തടാകം മെഗാ കാർണിവൽ -2020ന്റെ ഭാഗമായാണ് നക്ഷത്രങ്ങളും പാപ്പാഞ്ഞിയും ഒരുക്കിയത്
വാടക വീടുകളില്‍ താമസിക്കുന്ന ഇവര്‍ പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്ക്കെത്തിയെങ്കിലും മറ്റു ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല
2018ലെ മഹാപ്രളയവും 2019ലെ കാലവർഷം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല കരകയറുകയാണ്. സീസൺ ആയതോടെ മൂന്നാറിലേക്ക് സഞ്ചാരികള്‍ പ്രവഹിച്ച് തുടങ്ങി
ക്രിസ്മസ് എത്തിയതോടെ വഴിയോര കടകളിൽ താറാവ് വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടി. കിലോക്ക് 320 മുതൽ 350 രൂപ വരെയാണ് വില
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ ആഘോഷവേളകളും പ്രതിഷേധത്തിനും പ്രതിരോധത്തിനുമായി മാറ്റിവെക്കുകയാണ്
ഫലസ്തീന്റെ ഭൂപടത്തിൽ നിന്നും വെസ്റ്റ്ബാങ്കിനെ തുടച്ചുനീക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് ഇസ്രായേൽ
ഫലസ്തീൻ ഭൂപടത്തിൽനിന്ന് വെസ്റ്റ് ബാങ്കിനെ വെട്ടിമാറ്റാനോ ഈ നീക്കങ്ങൾ?
ഭൂമിയെ വിഴുങ്ങുമോ സൂര്യൻ? കണ്ടെത്തൽ ഇങ്ങനെ
ബിജെപി വിരുദ്ധനായോ അർണബ് ഗോസ്വാമി; മോദിക്കും വിമർശനം | Arnab Goswami
എപ്സ്റ്റൈൻ എസ്റ്റേറ്റിൽ എത്തിയ പ്രമുഖർ, ട്രംപിന്റെ ഫോട്ടോയില്ല; കൂടുതൽ ചിത്രങ്ങൾ പുറത്ത് | Epstein
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുസംഭവിച്ചു? | Polish Communist Party