Videos
4 Nov 2018 9:44 AM IST
റിപ്പോര്‍ട്ടിംഗിലും വാര്‍ത്താവായനയിലും യു ആര് ഓണ്‍ എയറിന്റെ ആദ്യദിനത്തില്‍ താരമായി സഹോദരിമാര്‍
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ആദ്യദിവസത്തെ വാര്‍ത്താവായന മല്‍സരത്തില്‍ ലിയാന ഹാഷിര്‍ ഒന്നാമതെത്തിയപ്പോള്‍ റിപ്പോര്‍ട്ടില്‍ ലിയാനയുടെ കുഞ്ഞു സഹോദരി തഹാനി ഹാഷിറാണ് ഒന്നാമതെത്തിയത്.
Videos
3 Nov 2018 9:09 AM IST
എസ്.ദുര്‍ഗയിലെ നായകന്, ലില്ലിയിലെ വില്ലന്‍; വ്യത്യസ്തമായ വേഷങ്ങളുമായി...

Videos
3 Nov 2018 8:28 AM IST
തിരുവണ്ണൂര്‍ സുബ്രമണ്യ ക്ഷേത്രത്തിലെ ചുറ്റുമതിലിന് സ്നേഹത്തിന്റെ നിറക്കൂട്ട് പകര്‍ന്ന് ഇസ്ലാം മതവിശ്വാസിയായ ഹഫീഫ
തിരുവണ്ണൂര്‍ സുബ്രമണ്യ ക്ഷേത്രത്തിനടുത്താണ് ഹഫീഫയുടെ വീട്. ക്ഷേത്രത്തിന് തൊട്ടടുത്ത് ഹഫീഫയുടെ പിതാവ് ഹനീഫ കച്ചവടം നടത്തുന്നു. ഇവിടെ നടക്കുന്ന ഉത്സവം ഈ നാടിന്റെ ആകെ ആഘോഷമാണ്.

Videos
2 Nov 2018 8:26 AM IST
ഓര്‍മകളുറങ്ങുന്ന മണ്ണില്‍ നിന്നും പടിയിറങ്ങുമ്പോള്‍;വിശേഷങ്ങളുമായി കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ ശില്പി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന പ്ലാനറ്റോറിയമാണ് കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രം. ഇന്നീ കാണുന്ന പോലെ പ്ലാനറ്റോറിയത്തെ മാറ്റിയെടുത്തത് ഡയറക്ടറായിരുന്ന വി എസ് രാമചന്ദ്രന് ആണ്

Videos
1 Nov 2018 12:30 PM IST
നാഗമ്പടത്തെ മഴമരം പക്ഷിക്കൂടാരമായി മാറിയപ്പോള്‍

Videos
1 Nov 2018 9:06 AM IST
വിശേഷങ്ങള്‍ പങ്കുവച്ച് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ മുഖ്യ സംഘാടകൻ മോഹന്‍ കുമാര്‍
മേളയെ ഏറ്റവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി.മൂന്നര പതിറ്റാണ്ടിലേറെയായി അറബ്,ഇന്ത്യ സാംസ്കാരിക സമന്വയത്തിനു വേണ്ടി ശ്രമിക്കുന്ന മലയാളി. അങ്ങനെ വിശേഷണങ്ങൾ പലതുണ്ട് മോഹൻ കുമാറിന്



















