Videos
7 Oct 2025 7:46 PM IST
ഫലസ്തീനിലെ വംശഹത്യ; ലോകം കണ്ടുനിന്ന രണ്ടാണ്ട്
രണ്ടുവർഷം തികഞ്ഞിരിക്കുന്നു. ഹമാസ് നടത്തിയ ആക്രമണത്തെ മറയാക്കി ഗസ്സയെന്ന കൊച്ചുതുരുത്തിനെ, ഫലസ്തീനികളുടെ ശവപ്പറമ്പാക്കി ഇസ്രായേൽ മാറ്റിയിട്ട്. കണ്മുന്നിൽ ഒരു വംശഹത്യ അരങ്ങേറിയിട്ടും ലോകരാജ്യങ്ങൾ എന്തുചെയ്തു? കാഴ്ചക്കാരാവുകയല്ലാതെ?
