അമ്മയുടെ മൌനം ഞെട്ടിപ്പിക്കുന്നു: രമ്യാ നമ്പീശന്
“അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചത് വ്യക്തിപരമായ തീരുമാനമാണ്. ഡബ്ല്യുസിസിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഞങ്ങളുടെ തീരുമാനത്തിന് സമൂഹം ഇത്രയും പിന്തുണ നല്‍കിയിട്ടും അമ്മ തുടരുന്ന മൌനം ഞെട്ടിപ്പിക്കുന്നതാണ്”