മീനച്ചിലാറിന്റെ തീരങ്ങളെല്ലാം പണ്ടൊരിക്കലും കണ്ടിട്ടില്ലാത്ത വണ്ണം വെള്ളത്തിനടിയിലായി. ദുരിതപ്പെയ്ത്തിന് അറുതി വന്നതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി.