
Videos
29 Aug 2018 7:37 AM IST
അര്‍ഹരായവരുടെ ക്ഷേമപെന്ഷന് തടഞ്ഞതിന് കൂടുതല്‍ തെളിവുകള്‍; സമദിനും നസീറക്കും വൈകല്യ പെന്ഷന് നിഷേധിച്ചത് ഇല്ലാത്ത വാഹനത്തിന്റെ പേരില്‍
കൊടുവള്ളിയിലെ അബ്ദുല്‍ സമദ് വൈകല്യ പെന്ഷന് വാങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. കഴിഞ്ഞ മാസം മുതല്‍ കിട്ടുന്നില്ല. ഫോര്‍വീലര്‍ വാഹനം സമദിന് സ്വന്തമായുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
