
Videos
12 Sept 2018 8:35 AM IST
ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചിട്ടുണ്ടോ? പ്രദീപ് നിങ്ങളുടെ ചിത്രം വരയ്ക്കും
ചിത്രരചനയിലൂടെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുകയാണ് ചിത്രകാരനും കെമിസ്റ്റുമായ പ്രദീപ് പുരുഷോത്തമന്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്ന വ്യക്തികളുടെ കാരിക്കേച്ചര്‍ വരച്ചു നല്‍കുയാണ് പ്രദീപ്.
