ബോട്ടുകളുടെ കേടുപാടുകൾ തീര്‍ക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പരാതി
രക്ഷാപ്രവർത്തനത്തിനിടെ ബോട്ടുകൾക്ക് സംഭവിച്ച കേടുപാടുകൾ നീക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍