
Videos
4 Oct 2018 8:42 AM IST
കാലം മറന്നാലും ഈ കാഴ്ചകള്‍ കണ്ണില്‍ നിന്നും മായില്ല; വാര്‍ത്താ ചിത്രങ്ങളുടെ വിരുന്നൊരുക്കി ബിയോണ്ട് വേര്‍ഡ്സ്
അങ്ങനെ ചില കാഴ്ചകള്‍ പങ്കുവയ്ക്കുകയാണ് കോഴിക്കോട് നടക്കുന്ന വാര്‍ത്താചിത്രപ്രദര്‍ശനം. കോഴിക്കോട്ടെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
