പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തി. കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പും ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വരവും തിയേറ്ററുകളില്‍ കരഘോഷമുയര്‍ത്തി