കോഴിക്കോട് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നേരെ അക്രമം തുടരുന്നു
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കി വിടുന്നതടക്കമുള്ള നടപടികള്‍ വ്യാപകമായിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് ഓണ്‍ലൈന്‍ ടാക്സിക്കാരുടെ പരാതി