സാബിറയും റാഫിയും ഒന്നിച്ചു; അനാഥാലയത്തില്‍ വന്‍ ആഘോഷം
17 വര്‍ഷമായി മുക്കം മുസ്ലിം അനാഥാലയത്തില്‍ ജീവിക്കുന്ന സാബിറ ഇനി മുതല്‍ കോഴിക്കോട് മടവൂര്‍ സ്വദേശി മുഹമ്മദ് റാഫിക്ക് സ്വന്തം. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ നിക്കാഹിന് കാർമികത്വം വഹിച്ചു