
Videos
28 Oct 2018 10:21 AM IST
പ്രകൃതിസൗന്ദര്യം ആസ്വദിച്ച് കായല്വിഭവങ്ങളുടെ രുചിയറിയണോ? ഞാറക്കലേക്ക് പോകാം
കായല്‍ വിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവുമാണ് എറണാകുളം ജില്ലയിലുള്ള ഞാറക്കലിന്റെ പ്രത്യേകത. ഫിഷറീസ് വകുപ്പിനു കീഴിലെ മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജലവിനോദ സഞ്ചാരകേന്ദ്രമാണിത്
