ജീവിതത്തില്‍ സങ്കടം മാത്രം; വരച്ചും പാടിയും അതിജീവിക്കുകയാണ് വിജയ്
ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും സങ്കടം മാത്രമെങ്കിലും കോഴിക്കോട്ട് കണ്ണങ്കരയിലുള്ള വിജയുടെ മുഖത്ത് എപ്പോഴും ചിരിയാണ്. തളര്‍ന്ന് കിടക്കുന്ന അവന് നന്നായി വരക്കും. ചെറുതായി പാടും. അതിലെല്ലാം മറക്കും.