കോണ്‍ഗ്രസ് വിട്ടത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍: ചെറിയാന് ഫിലിപ്പ്
ചെറിയാന് ഫിലിപ്പിന് അര്‍ഹിക്കുന്ന അംഗീകാരം നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് എ.കെ ആന്റണി. ചെറിയാന് ഫിലിപ്പിന് എം.എം ജേക്കബ് പുരസ്കാരം വിതരണം ചെയ്ത പരിപാടിയിലാണ് ആന്റണി മനസ് തുറന്നത്.