സംസ്ഥാനത്ത് ബ്രൂവറികള്‍ അനുവദിക്കുമെന്ന് എക്സൈസ് മന്ത്രി
സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ആവശ്യമായ വിദേശ മദ്യം കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു