
Videos
25 Dec 2018 9:51 AM IST
നീതിക്കായി അലയുന്ന രണ്ട് മാതൃഹൃദയങ്ങള്..മലപ്പുറത്തിന്റെ മണ്ണില്‍ അവരൊത്ത് കൂടിയപ്പോള്‍
ബാംഗ്ലൂർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ മാതാവ് ബിയ്യുമ്മയെത്തേടി ഡൽഹിയിലെ നജീബിന്റെ മാതാവ് ഫാത്തിമാ നഫീസ് നേരിട്ട് എത്തുകയായിരുന്നു.
