
Videos
2 Jan 2019 11:34 AM IST
ഗുരു-ശിഷ്യബന്ധത്തിന്റെ അപൂര്‍വ മാതൃക; കാഴ്ച പരിമിതി അനുഭവിക്കുമ്പോഴും വീടില്ലാത്ത വിദ്യാര്‍ഥിനിക്കായി മുന്നിട്ടിറങ്ങി ഒരു അധ്യാപകന്
കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാഴ്ച പരിമിതിയുള്ള മുസ്തഫ മാസ്റ്ററാണ് വീട് നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചത്
