മാലിന്യക്കുഴിയില്‍ നിന്നും അഷ്ടമുടിക്കായലിനെ മോചിപ്പിക്കാന്‍ ആശ്രാമം മൻഗ്രോവ് അവന്യൂ പദ്ധതി
കണ്ടൽ വളർത്തിയും മലിനീകരണം തടയാൻ ക്യാമറകൾ സ്ഥാപിച്ചുമാണ് അഷ്ടമുടിക്കായലിനെ വീണ്ടെടുക്കുക.കായലും തീരവും വിനോദസഞ്ചാരത്തിനായി ഒരുക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.