
Videos
10 Jan 2019 10:11 AM IST
വയസ്സ് 100; തുടര്‍ച്ചയായി 30ആം വര്‍ഷം ഹിമാലയന്‍ യാത്രക്കൊരുങ്ങി ചിത്രന് നമ്പൂതിരിപ്പാട്
നൂറാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശി ചിത്രന് നമ്പൂതിരിപ്പാട്. കഴിഞ്ഞ 29 വര്‍ഷമായി തുടര്‍ച്ചയായി ഹിമാലയത്തിലേക്ക് യാത്ര നടത്തുന്ന അദ്ദേഹം ഇത്തവണയും അതിനുള്ള തയ്യാറെടുപ്പിലാണ്.
