നെന്മാറ ഉരുള്‍പൊട്ടല്‍; മൂന്ന് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി
പാലക്കാട് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് പുതിയ വീടൊരുങ്ങി. നെന്മാറ പേഴുംപാറയിലെ ബത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് വീടുവെച്ച് നല്‍കിയത്