2.0വില്‍ അക്ഷയ് കുമാറിന്റെ പക്ഷികളെ സൃഷ്ടിച്ച് ഈ മലയാളിയാണ്; കലാസംവിധാനത്തിന്റെ കാണാക്കഥകളുമായി സജയ് മാധവ്
ഹോളിവുഡ് സിനിമകളില്‍ മാത്രം ഉപയോഗിച്ചു വരുന്ന അനിമട്രോണിക്സ് സ്പെഷല്‍ ഇഫക്ട്സാണ് 2.0 ന് വേണ്ടി സജയ് ഉപയോഗിച്ചത്. ഇത്തരത്തില്‍ ആറോളം പക്ഷികളെ സൃഷ്ടിച്ചു.