ഖത്തര്‍ ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് എംബാപ്പെ
ഖത്തറിലെ ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ശൈത്യകാലത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ലെന്നും എംബാപ്പെ ദോഹയില്‍ പറഞ്ഞു. എംബാപ്പെ പരിശീലനത്തിനായാണ് ഖത്തറിലെത്തിയത്