വസന്തോത്സവത്തില്‍ പ്രകൃതിയെ സംരക്ഷണ സന്ദേശവുമായി ‘സ്വാപ് ഷോപ് സ്റ്റാള്‍’
പുനരുപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വാപ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. പഴയ വസ്ത്രങ്ങള്‍ ഇവിടെ നല്‍കാം. ആവശ്യക്കാര്‍ക്ക് പഴയ വസ്ത്രങ്ങള്‍ കൊണ്ടുപോകാം. 10 രൂപ മുതല്‍ സാരി ലഭിക്കും