
Videos
23 Jan 2019 10:43 AM IST
നാടകോത്സവത്തില്‍ കയ്യടി നേടി ദ ഡാര്‍ക്ക് തിങ്സ്; വിശേഷങ്ങളുമായി സംവിധായകന് ദീപന് ശിവരാമന്
തൃശൂരില്‍ നടക്കുന്ന നാടകോത്സവത്തില്‍ ഇത്തവണയും ദീപന് ശിവരാമന്റെ നാടകമുണ്ട്. മൂലധന ശക്തികള്‍ തൊഴിലാളികള്‍ക്ക് മേല്‍ നടത്തുന്ന ചൂഷണം പ്രമേയമാക്കിയ ദ ഡാര്‍ക്ക് തിങ്സ് എന്ന നാടകവുമായാണ് ദീപനെത്തിയത്.
