ആവേശക്കടല്‍ തീര്‍ക്കാന്‍ പ്രൊ വോളി ലീഗ്; വിശേഷങ്ങളുമായി സി.കെ രതീഷ്
ഇനിയുള്ള കുറച്ച് നാളുകള്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ വോളി ലീഗിന്റെതാണ്. കേരളത്തില്‍ നിന്ന് 2 ടീമുകള്‍ മാറ്റുരയ്ക്കുന്നു. അതില്‍ ഒരു ടീമായ കാലിക്കറ്റ് ഹീറോസിലെ ലിബറോ സി.കെ രതീഷാണ് നമ്മുടെ അതിഥി