കംപ്ലീറ്റ് ആക്ടറൊന്നുമല്ല പഠിക്കാന്‍ ഇനിയുമേറെയുണ്ട്: ഫഹദ്
മലയാളത്തിന്റെ പുതിയ കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണം ഇതിനകം ഫഹദ് ഫാസിലിന് സോഷ്യല്‍ മീഡിയ നല്‍കിക്കഴിഞ്ഞു. എന്നാല്‍ കംപ്ലീറ്റ് ആക്ടറൊന്നുമല്ല പഠിക്കാന്‍ ഇനിയേറെയുണ്ടെന്നാണ് ഫഹദിന്റെ പ്രതികരണം.