1980ലെ ഒറ്റപ്പാലത്ത് നിന്നുള്ള മിന്നുംവിജയത്തിന്റെ ഓര്‍മ്മയിലാണ് മന്ത്രി എ.കെ ബാലന് ഇപ്പോഴും. വിദ്യാര്‍ഥി നേതാവായിരിക്കെ പാര്‍ലമെന്റിലെത്തിയ എ.കെ ബാലന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.