മിഖായേലിന്റെ വില്ലന്‍; ഗോവിന്ദ് കൃഷ്ണയുടെ സിനിമാ വിശേഷങ്ങള്‍
ചലച്ചിത്രതാരത്തിനപ്പുറം മികച്ച കലാകാരനും കായികാഭ്യാസിയുമാണ് ഗോവിന്ദ്. നടനാവുകയെന്ന ദീര്‍ഘ നാളത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷവും മിഖായേലിന്റെ വിശേഷങ്ങളും ഗോവിന്ദ് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ്.