കൊച്ചി സര്‍വ്വകലാശാലയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി കണ്വെന്ഷന്
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി. കൊച്ചി സര്‍വ്വകലാശാലയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി