കോളജില്‍ വിദ്യാര്‍ഥികളുടെ റേസിങ്ങ്; പൊലീസ് കേസെടുത്തു
ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ കാര്‍ റേസിങ്ങ് നടത്തിയ വിദ്യാര്‍ത്ഥികളെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങളും പിടിച്ചെടുത്തു. ബി.കോം വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു