കൊടും വേനലിനെ പോലും വകവെക്കാതെ നാടെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ കഴിയുമ്പോള്‍ എറണാകുളം വൈപ്പിനിലെ ജനങ്ങള്‍ കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ്.