ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ഏക മലയാളി താരമാണ് പി.യു ചിത്ര. ഏഷ്യന്‍ ഗെയിംസിനേക്കാളും മികച്ച പ്രകടനം കാഴ്ച്ച വച്ചാണ് ചിത്ര ദോഹയില്‍ സ്വര്‍ണം നേടിയത്.