
Videos
29 April 2019 7:34 AM IST
മാവും മാമ്പഴവുമില്ലാത്ത ഒരു വീട് പോലുമില്ല ഈ ഗ്രാമത്തില്‍; കേരളത്തിന്റെ ‘മാമ്പഴത്തോട്ടം’ കുറ്റ്യാട്ടൂരിലെ കുറച്ച് മാങ്ങാ വിശേഷങ്ങള്‍
ഏതാണ്ട് 5000 ടണ്‍ മാങ്ങയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം മുതല്‍ മാമ്പഴത്തിന് സ്വന്തമായി വിപണി കണ്ടെത്താനുളള ശ്രമത്തിലാണ് നാട്ടുകാര്‍.
