
Videos
7 May 2019 8:45 AM IST
സ്ഥാനാർഥിക്ക് ഒരു പോസ്റ്റർ അടിക്കണമെങ്കിൽ കേരളത്തിൽ വന്ന് അടിച്ചോണ്ട് പോകാനേ പറ്റൂ; ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി ഒരു സ്ഥാനാര്‍ഥി
ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.അങ്ങനെയുള്ള പല വിശേഷങ്ങൾ പറയുകയാണ് അവിടുത്തെ ഒരു സ്ഥാനാർഥിയായിരുന്ന ഡോക്ടർ മുഹമ്മദ് സ്വാദിഖ്.
